Categories: latest news

കീമോ തെറാപ്പിക്ക് മുമ്പ് മുടി മുറിച്ചു മാറ്റി ഹിന ഖാന്‍

ഹിന്ദി സീരിയലിലൂടെ ശ്രദ്ധേയയാ നടിയാമ് ഹിന ഖാന്‍.യേ രിഷ്താ ക്യാ കെഹ്ലാത്താ ഹേ എന്ന സിരീയിലൂടെയാണ് താരം ആരാധകരുടെ മനം കവര്‍ന്നത്. പിന്നാലെ ബിഗ്‌ബോസിലും എത്തി.

സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് ഹിന ഖാന്‍. താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. കഴി്ഞ്ഞ ദിവസമാണ് ആരാധകരെ ഞെട്ടിച്ച് തനിക്ക് സ്താനാര്‍ബുദമാണ് എന്ന് താരം വ്യക്തമാക്കിയത്.

ഇപ്പോള്‍ കീമോ തെറാപ്പിക്ക് മുമ്പ് മുടി മുറിച്ചു മാറ്റുന്ന താരത്തിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ഒരു ചെറു ചിരിയോടെയാണ് താരം മുടി മുറിച്ചു മാറ്റുന്നത്.

അനില മൂര്‍ത്തി

Recent Posts

വിസ്മയ മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു

തുടക്കത്തിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ വിസ്മയ മോഹന്‍ലാലിന്റെ അടുത്ത…

1 minute ago

താന്‍ കരഞ്ഞു പോയ അനുഭവത്തെക്കുറിച്ച് അദിഥി റാവു

മലയാളത്തിലൂടെയാണ് അദിതി റാവു ഹൈദരി കരിയര്‍ ആരംഭിക്കുന്നത്.…

5 minutes ago

‘സുകൂൻ’ തേടി പ്രിയ താരം; മലനിരകളുടെ ഭംഗിയിൽ കുടുംബത്തോടൊപ്പം നിമ്മി അരുൺഗോപൻ

തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി മനസ്സിന് ശാന്തിയും സമാധാനവും…

5 hours ago