ഹിന്ദി സീരിയലിലൂടെ ശ്രദ്ധേയയാ നടിയാമ് ഹിന ഖാന്‍.യേ രിഷ്താ ക്യാ കെഹ്ലാത്താ ഹേ എന്ന സിരീയിലൂടെയാണ് താരം ആരാധകരുടെ മനം കവര്‍ന്നത്. പിന്നാലെ ബിഗ്‌ബോസിലും എത്തി.
സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് ഹിന ഖാന്‍. താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. കഴി്ഞ്ഞ ദിവസമാണ് ആരാധകരെ ഞെട്ടിച്ച് തനിക്ക് സ്താനാര്‍ബുദമാണ് എന്ന് താരം വ്യക്തമാക്കിയത്.
ഇപ്പോള്‍ കീമോ തെറാപ്പിക്ക് മുമ്പ് മുടി മുറിച്ചു മാറ്റുന്ന താരത്തിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ഒരു ചെറു ചിരിയോടെയാണ് താരം മുടി മുറിച്ചു മാറ്റുന്നത്.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ് വിജയന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…