ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. സീരിയലിലൂടെയും സിനിമയിലും ആരാധകരെ ഒത്തിരി ചിരിപ്പിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഹോം എന്ന സിനിമയിലും മികച്ച പ്രകടനമായിരുന്നു മഞ്ജു കാഴ്ചവെച്ചത്.
നാടകത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. ഛായാഗ്രാഹകനായ സുജിത്ത് വാസുദേവനായിരുന്നു മഞ്ജു പിള്ളയുടെ ഭര്‍ത്താവ്. ഇപ്പോള്‍ ഇവര്‍ വേര്‍പിരിഞ്ഞു. ഇവര്‍ക്ക് ഒരു മകളുമാണ് ഉള്ളത്.
ഇപ്പോള്‍ മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. അമ്മയുടെ സിറോക്‌സ് കോപ്പിയാണ് മകള്‍ എന്നാണ് ചിത്രത്തിന് താഴെ വരുന്ന കമന്റുകള്‍.
പ്രേക്ഷകര്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…
മലയാളത്തിലെ താരകുടുംബങ്ങളില് ഇന്സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…
സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില് ഇടം…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്.…