പ്രശസ്ത കോമേഡിയനും ചലച്ചിത്രതാരവുമാണ് ബിനു അടിമാലി. 2012മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. തല്‍സമയം ഒരു പെണ്‍കുട്ടി, ഇതിഹാസ, പാവാട, ക്രയോണ്‍സ്, ക്വീന്‍, കാര്‍ബണ്‍, നാം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
മറ്റുള്ളവരെ ബോഡിഷെയ്മിംഗ് ചെയ്ത് കോമഡി ചെയ്യുന്നതിന്റെ പേരില്‍ പല തവണ വലിയ രീതിയില്‍ താരം വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. ഇപ്പോഴിതാ നടന്റെ കുടുംബത്തിനും സമാനമായ അധിക്ഷേപം നേരിടേണ്ടി വന്നിരിക്കുകയാണ്.
ഇങ്ങേരാണോ സ്റ്റാര്‍ മാജിക്കില്‍ എല്ലാരെയും ശരീര ഘടന നോക്കി കളിയാക്കുന്നത്. മറ്റുള്ളവരെ കളിയാക്കുമ്പോള്‍ സ്വന്തം മുഖവും കുടുംബത്തിന്റെ മുഖവും ഓര്‍ക്കുന്ന നല്ലതാണ്. പലരെയും കളിയാകുമ്പോള്‍ ഓര്‍ക്കണമായിരുന്നു പടച്ചോന്‍ എല്ലാം കാണുന്നുണ്ടെന്ന്. ആരേയും കളിയാക്കരുത്. എല്ലാരും മനുഷ്യരാണ്. ദൈവം എല്ലാവര്‍ക്കും ഓരോ കുറവുകളും കൊടുത്തിട്ടുണ്ട് എന്നുമാണ് ചിലര്‍ പറയുന്നത്. എന്നാല്‍ താരത്തിന്റെ മകള്‍ വയ്യാത്ത കുട്ടിയാണെന്നും വെറുതെ വിടണം എന്നും ചിലരും കമന്റ് ചെയ്യുന്നു.
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സംവൃത സുനില്‍.…
മലയാള സിനിമക്ക് ഒട്ടേറെ സംഭാവനകള് ചെയ്ത നടിയാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
സ്‌റ്റൈലിഷ് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…