മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ദിവ്യപ്രഭ. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ദിവ്യപ്രഭ തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ജോഷി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘ലോക്പാലി’ലൂടെയായിരുന്നു ദിവ്യ പ്രഭ തന്റെ സിനിമാ അരങ്ങേറ്റത്തിന് തുടക്കം കുറിക്കുന്നത്.
അടുത്തിടെയായിരുന്നു പായല്‍ കപാഡിയയുടെ ‘ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്’ വിഖ്യാതമായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഇതില്‍ കനി കുസൃതിയ്‌ക്കൊപ്പം ദിവ്യയും പ്രധാന വേഷത്തിലെത്തിയിരുന്നു.
ഇപ്പോള്‍ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. ഞാന്‍ സ്വതന്ത്രയായാണ് ജീവിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള വെല്ലുവിളികളുണ്ട്. സിനിമയില്‍ ഞാന്‍ ഇതുവരേയും ആരോടും അവസരം ചോദിച്ചിട്ടില്ല. ഓഡിഷനുകള്‍ക്ക് പോവുകയാണ് പതിവ് എന്നുമാണ് താരം പറയുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങല്‍ പങ്കുവെച്ച് കല്യാണി പ്രിയദര്ശന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങല്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങല്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
തമിഴകത്തിനും മലയാളികള്‍ക്കും ഒരുപോലെ പ്രിയങ്കരിയാണ് സുഹാസിനി. തന്റെ…