മിനിസ്‌ക്രീനിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ഷാജു ശ്രീധര്‍. നടി ചാന്ദ്‌നിയാണ് ഷാജുവിന്റെ ജീവിതസഖി.
ചക്രം,പുലിവാല്‍ കല്യാണം,കിടിലോല്‍ക്കിടിലം,കോരപ്പന്‍ ദി ഗ്രേറ്റ്,മായാജാലം ഇരുപത്തൊന്നാം നൂറ്റാണ്ട് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ചലച്ചിത്രങ്ങള്‍ക്കു പുറമെ സീരിയല്‍ രംഗത്തും സജീവമാണ്.
ഇപ്പോള്‍ ബിഗ്‌ബോസില്‍ അവസരം കിട്ടിയാല്‍ പോകുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം. സത്യത്തില്‍ ഇതേ ചോദ്യം എന്റെ മക്കള്‍ ചോദിച്ചിരുന്നു. എനിക്ക് ആ?ഗ്രഹമുണ്ട് ബി?ഗ്‌ബോസില്‍ പങ്കെടുക്കാന്‍. വിളിച്ചാല്‍ ഞാന്‍ പോകും. പക്ഷേ ഭാര്യ പോകണ്ട എന്ന് പറഞ്ഞു. മറ്റൊന്നും കൊണ്ടല്ല എന്റെ ബലഹീനത ഏറ്റവും കൂടുതല്‍ അറിയാവുന്നത് ഭാര്യക്കാണ്. അതിനാലാവും അങ്ങനെ പറഞ്ഞത് എന്നും ഷാജു പറയുന്നു.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്വാര്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ഇന്ത്യന് സിനിമയില് ഏറെ ചര്ച്ച ചെയ്യപ്പെട്ട നടിയാണ്…