ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് ദര്‍ശന. 2014ല്‍ പുറത്തിറങ്ങിയ ‘ജോണ്‍ പോള്‍ വാതില്‍ തുറക്കുന്നു’ എന്ന ചിത്രത്തിലൂടെയാണ് ദര്‍ശന സിനിമാലോകത്തേക്ക് എത്തിയത്. പിന്നീട് ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രത്തിലൂടെ ദര്‍ശന ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിനായി ചെയ്ത ബാവ്രാ മന്‍ എന്ന ഗാനത്തിന്റെ കവര്‍ യൂട്യൂബില്‍ മൂന്നു ദശലക്ഷത്തിലധികം കാഴ്ച്കളോടെ ജനപ്രിയത നേടി.
വൈറസ്, ജിസ് ജോയ് സംവിധാനം ചെയ്ത വിജയ് സൂപ്പറും പൗര്‍ണ്ണമിയും, അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ, രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. പ്രണവിന്റെ നായികയായി പ്രണയത്തിലും അഭിനയിച്ചിരുന്നു.
ഇപ്പോള്‍ ആണും പെണ്ണും എന്ന സിനിമയിലെ വേഷത്തെക്കുറിച്ച് പറയുകയാണ് താരം. നാടകത്തില്‍ നിന്നും ഞാന്‍ മനസിലാക്കിയത് എന്റെ ശബ്ദവും, ശരീരവും എന്റെ ടൂള്‍സ് മാത്രമാണ്. അത് ഏതൊക്കെ രീതിയില്‍ ഉപയോ?ഗിക്കാന്‍ പറ്റുമോ അങ്ങനെയെല്ലാം യൂസ് ചെയ്യുക എന്നതാണ് കാര്യം. എന്റെ ചിന്തയില്‍ ആ കഥാപാത്രം മാത്രമേ ഉള്ളൂ. ആ കഥാപാത്രത്തിന്റെ സാഹചര്യം ഇതാണ്. അപ്പോള്‍ പിന്നെ എനിക്ക് തുണി വേണമെന്ന് പറഞ്ഞിട്ട് കാര്യമില്ല. സീനില്‍ എഴുതിയത് എനിക്ക് തുണിയില്ല എന്നാണ് എന്നുമാണ് താരം പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ.…
അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്.…