Suresh Gopi
ജന്മദിനം ആഘോഷിച്ച് സുരേഷ് ഗോപി. താരത്തിന്റെ 66-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. 1958 ജൂണ്‍ 26 നാണ് സുരേഷ് ഗോപിയുടെ ജനനം. സിനിമ നടന്‍ എന്നതിനൊപ്പം ഇപ്പോള്‍ ലോക്‌സഭാ എംപി കൂടിയാണ് അദ്ദേഹം.
മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയേക്കാള്‍ ഇളയവനും മോഹന്‍ലാലിനേക്കാള്‍ പ്രായത്തില്‍ മുതിര്‍ന്നവനുമാണ് സുരേഷ് ഗോപി. മമ്മൂട്ടിയേക്കാള്‍ ഏഴ് വയസ് കുറവാണ് സുരേഷ് ഗോപിക്ക്. എന്നാല്‍ മോഹന്‍ലാലിനേക്കാള്‍ രണ്ട് വയസ് കൂടുതലും.
രാഷ്ട്രീയത്തിനൊപ്പം സിനിമയും മുന്നോട്ടു കൊണ്ടുപോകാനാണ് സുരേഷ് ഗോപിയുടെ ഇപ്പോഴത്തെ തീരുമാനം. നാലിലേറെ സിനിമകളാണ് സുരേഷ് ഗോപിയുടേതായി അണിയറയില്‍ ഒരുങ്ങിയിരിക്കുന്നത്.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…