സ്വപ്‌നം കൊണ്ട് തുലാഭാരം എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ശ്രുതിക. അതിന് ശേഷം ശ്രുതികെയ ആരും കണ്ടിട്ടില്ല. സൂര്യയുടെ നായികയായിട്ടാണ് താരം സിനിമയില്‍ എത്തിയത്. വെറും 15 വയസ്സായിരുന്നു അന്ന ശ്രുതികയുടെ 15-16 വയസ്സിനുള്ളില്‍ ഒരു മലയാള സിനിമ ഉള്‍പ്പടെ നാല് സിനിമകള്‍ ചെയ്തു. പിന്നീട് ഇന്റസ്ട്രിയില്‍ നിന്നും കാണാതെയായി.
ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം താരം ഒരു മീഡിയയ്ക്ക് നല്‍കിയിരിക്കുകയാണ്. എന്തുകൊണ്ട് സിനിമ വിട്ടു എന്നു പറയുകയാണ് താരം. സിനിമ താന്‍ വിട്ടതല്ല. സിനിമ എന്നെ വിട്ടതാണ് എന്നാണ് താരം പറയുന്നത്.
. ചെയ്ത നാല് സിനിമകളും തുടരെ പരാജയപ്പെട്ടതോടെ, അഭിനയത്തോടുള്ള എന്റെ താത്പര്യം കുറഞ്ഞിരുന്നു. അമ്മയ്ക്കും താത്പര്യം ഉണ്ടായിരുന്നില്ല. ശേഷം എനിക്ക് ഇഷ്ടപ്പെട്ട കോളേജില്‍ പോയി പഠിക്കാനും അനുവാദം ലഭിച്ചു. സിനിമയിലൂടെ എത്ര വലിയ അവസരമായിരുന്നു ലഭിച്ചിരുന്നത് എന്ന് ചിന്തിക്കാനുള്ള പക്വത അന്ന് ഇല്ലായിരുന്നു. ഞാനൊരു മികച്ച നടിയല്ല, അതിനു വേണ്ട എഫേര്‍ട്ടും എടുത്തിരുന്നില്ല. പിന്നീട് അവസരങ്ങള്‍ വന്നെങ്കിലും പോകണ്ട എന്ന് തന്നെ തീരുമാനിച്ചു എന്നുമാണ് താരം പറയുന്നത്.

കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…