Categories: latest news

ഭാര്യയുടെ വീട്ടുകാര്‍ക്ക് എന്നെ അംഗീകരിക്കാന്‍ സാധിക്കില്ലായിരുന്നു: ധര്‍മ്മജന്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ധര്‍മ്മജന്റെ കഥാപാത്രങ്ങള്‍ നിരവധിയാണ്. പിഷാരടിക്കൊപ്പം സ്റ്റേജിലും സിനിമാല എന്ന ഏഷ്യാനെറ്റിലെ പരിപാടിയും ഗംഭീര പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്.

2010ല്‍ പുറത്തിറങ്ങിയ പാപ്പി അപ്പച്ച എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ഓര്‍ഡിനറി, മൈ ബോസ്, സൗണ്ട് തോമ, അരികില്‍ ഒരാള്‍, പ്രേതം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനിയിച്ചു.

കഴിഞ്ഞ ദിവസം താരം ഭാര്യയെ വീണ്ടും വിവാഹം ചെയ്തിരുന്നു. ഇപ്പോള്‍ അതേക്കുറിച്ച് പറയുകയാണ് താരം. ഇവളുടെ വീട്ടില്‍ എല്ലാവരും ?ഗവണ്‍മെന്റ് സര്‍വീസില്‍ ജോലി ചെയ്യുന്ന ആള്‍ക്കാരാണ്. അച്ഛന്‍ ഗസറ്റഡ് ഓഫീസര്‍ ആയിരുന്നു. ആങ്ങള പൊലീസിലാണ്. ആങ്ങളുടെ ഭാര്യ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ്. ചേച്ചി ടീച്ചറാണ്. ചേച്ചിയുടെ ഭര്‍ത്താവ് അക്കൗണ്ടന്റാണ്. ഞാന്‍ മാത്രമാണ് മിമിക്രിക്കാരന്‍. അവര്‍ക്കൊരിക്കലും എന്നെ അംഗീകരിക്കാന്‍ പറ്റില്ല. ഞാനാണെങ്കിലും ചെയ്യില്ല. പക്ഷെ ഇവള്‍ കട്ടയ്ക്ക് നിന്നു. രണ്ട് മൂന്ന് പ്രാവശ്യം പോയി ചോദിച്ചു. ആരും സമ്മതിച്ചില്ല. അവര്‍ക്ക ഒരിക്കലും തന്നെ അംഗീകരിക്കാന്‍ പറ്റില്ലായിരുന്നു എന്നാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

വാഴയ്ക്കു മൂന്നാം ഭാഗം വരുന്നു

വിപിൻ ദാസിന്റെ തിരക്കഥയിൽ സവിൻ എസ്.എ സംവിധാനം…

3 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

5 hours ago

മനോഹരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

സ്റ്റൈലിഷ് ലുക്കുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

മരണശേഷം അവയവദാനം ചെയ്യും; സൂര്യ

ബി?ഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക്…

5 hours ago

കോഹ്ലിയുടെ പേര് സേവ് ചെയ്തിരിക്കുന്നത് ഈ പേരില്‍

വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ ഫോണുകളില്‍…

5 hours ago