ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് ദര്‍ശന. 2014ല്‍ പുറത്തിറങ്ങിയ ‘ജോണ്‍ പോള്‍ വാതില്‍ തുറക്കുന്നു’ എന്ന ചിത്രത്തിലൂടെയാണ് ദര്‍ശന സിനിമാലോകത്തേക്ക് എത്തിയത്. പിന്നീട് ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രത്തിലൂടെ ദര്‍ശന ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിനായി ചെയ്ത ബാവ്രാ മന്‍ എന്ന ഗാനത്തിന്റെ കവര്‍ യൂട്യൂബില്‍ മൂന്നു ദശലക്ഷത്തിലധികം കാഴ്ച്കളോടെ ജനപ്രിയത നേടി.
വൈറസ്, ജിസ് ജോയ് സംവിധാനം ചെയ്ത വിജയ് സൂപ്പറും പൗര്‍ണ്ണമിയും, അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ, രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. പ്രണവിന്റെ നായികയായി പ്രണയത്തിലും അഭിനയിച്ചിരുന്നു.
എന്നാല്‍ പ്രണവിന്റെ നായികയായി തന്നെ തെരഞ്ഞെടുത്തതില്‍ ഒരു വിഭാഗം അതൃപ്തരായിരുന്നു എന്ന് പറയുകയാണ് ദര്‍ശന. സോഷ്യല്‍ മീഡിയയില്‍ തന്നെ ചീത്തവിളിച്ചിട്ടുള്ള കമന്റുകളായിരുന്നു എന്നാണ് താരം പറയുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മേഘ്ന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…
തെന്നിന്ത്യന് സിനിമ ലോകത്തെ താരസുന്ദരിമാരില് മുന്നിരയില് തന്നെയാണ്…
മലയാളികള്ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്ലാല്,…