മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ലിജോ മോള്‍. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന ചിത്രത്തില്‍ അഭിനിയിച്ചു. 2017ല്‍ പുറത്തിറങ്ങിയ ഹണീ ബീ 2.5 എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു.അസ്‌കര്‍ അലിയായിരുന്നു ചിത്രത്തിലെ നായകന്‍. ലിജോ മോള്‍ അഭിനയിച്ച ആദ്യ തമിഴ് ചിത്രമാണ് ശിവപ്പ് മഞ്ഞള്‍ പച്ചൈ.
2021ല്‍ പുറത്തിറങ്ങിയ ജയ് ഭീം എന്ന തമിഴ് ചിത്രത്തിലെ സെന്‍ഗെന്നി എന്നത് ഇവരുടെ കരിയറിലെ തന്നെ മികച്ച ഒരു കഥാപാത്രമാണ്.ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അഭിനന്ദനങ്ങള്‍ ഇവര്‍ക്ക് ലഭിക്കുകയുണ്ടായി.
ഇപ്പോള്‍ താന്‍ മുടിവെട്ടിയപ്പോള്‍ പലരുടെ ഭാഗത്തുനിന്നും ഉണ്ടായ മോശം അനുഭവത്തെക്കുറിച്ച് പറയുകയാണ് താരം. അടുത്തിടെയാണ് മുടി വെട്ടിയത്. അതില്‍ പലര്‍ക്കും പല അഭിപ്രായങ്ങളുമുണ്ട്. ഞാന്‍ എന്റെ മുടി വെട്ടിയതില്‍ മറ്റുള്ളവര്‍ക്കാണ് പ്രശ്‌നം. അയ്യോ എന്തിനാണ് മുടി വെട്ടിയത്? മിക്കവര്‍ക്കും അതാണ് ചോദിക്കാനുള്ളത്. ഞാന്‍ എന്റെ ഇഷ്ടത്തിന് മുടി വെട്ടി. അതേക്കുറിച്ച് കമന്റ് ചെയ്യാന്‍ കുറേപേരുണ്ടെന്നാണ് ലിജോ മോള്‍ പറയുന്നത്.
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…
ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കരീന കപൂര്‍.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…