Firoz and Sajina
ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരായി മാറിയ മാറിയ താരങ്ങളാണ് സജ്‌നയും ഫിറോസും. ഇതിനു പുറമെ അഭിനയ രംഗത്തും മറ്റ് റിയാലിറ്റി ഷോകളിലും ഇവര്‍ സജീവമായിരുന്നു.
എന്നാല്‍ ആരാധകരെ ഞെട്ടിച്ച് ഈയടുത്താണ് ഇവര്‍ വേര്‍പിരിയാന്‍ പോകുന്നു എന്ന വാര്‍ത്തകളാണ് പുറത്തുവന്നത്. സജ്‌നയായിരുന്നു ഇതേക്കുറിച്ച് സംസാരിച്ച് രംഗത്തെത്തിയത്. പിന്നാലെ ഫിറോസും കാര്യങ്ങള്‍ വ്യക്തമാക്കി.
ഇപ്പോള്‍ ജീവിതത്തില്‍ തനിക്കിനിയൊരു വിവാഹമുണ്ടാകില്ലെന്ന് പറയുകയാണ് താരം. ഞാനും സജ്‌നയും ഒന്നിക്കണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. എന്നാ്# അതിന് ഒരു സാധ്യത ഇല്ല. അതുപോലെ ഇനി ജീവിതത്തില്‍ തനിക്ക് വീണ്ടുമൊരു വിവാഹം ഉണ്ടാകില്ല. ഞാനത് ആഗ്രഹിക്കുന്നില്ല എന്നാണ് താരം പറയുന്നത്.
നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന 'ചത്താ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രശ്മിക.ഇന്‍സ്റ്റഗ്രാമിലാണ് താരം…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന രാജന്.…
'96' എന്ന ചിത്രത്തിലൂടെ മലയാളികള്ക്കടക്കം പ്രിയങ്കരിയായ നടിയാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിമല രാമന്.…