പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി. സാമൂഹ്യ പ്രവര്‍ത്തകരും പ്രമുഖ യുക്തിവാദികളുമായ ഡോ. എ.കെ. ജയശ്രീയുടെയും, മൈത്രേയ മൈത്രേയന്‍െയും മകളായി തിരുവനന്തപുരത്ത് ജനിച്ചു.
2009ല്‍ പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ബിരിയാണി എന്ന ചലച്ചിത്രത്തിലൂടെ 2019ല്‍ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം കനി ധരിച്ച വസ്ത്രമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം ഇതിന്റെ പേരില്‍ താരത്തിന് വലിയ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. അവാര്‍ഡ് കിട്ടിയപ്പോള്‍ കനി ആകെ മാറിയല്ലോ,അവാര്‍ഡിന്റെ എണ്ണം കൂടുംതോറും തുണിയുടെ അളവ് കുറഞ്ഞുവരുന്ന പ്രതിഭാസം. എത്രയോ നല്ല നടികള്‍ മാന്യമായ വസ്ത്രം ധരിച്ചു അവര്‍ഡുകള്‍ വാരികൂട്ടിയ മലയാളം ഇന്‍ഡസ്ട്രിയുടെ ഓരോരോ അ അവസ്ഥ, ഇനി ഒരു അവാര്‍ഡും കിട്ടല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്നു. കിട്ടിയാല്‍ പിറന്ന പടി നടക്കുന്ന കാണേണ്ടി വരും എന്നുമാണ് കമന്റുകള്‍.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…