Categories: latest news

മനംമയക്കും സൗന്ദര്യവുമായി ആര്യ ബാബു

ആരാധകര്‍ക്കായി മനംമയക്കും ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ആര്യ ബാബു. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങല്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയാണ് ആര്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. പിന്നീട് ആര്യ ബഡായി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

മോഡലിംഗിലൂടെയാണ് ആര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. താരത്തിന്റെ ബിഗ് ബോസിലെ പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് സെല്‍ഫിയുമായി അനാര്‍ക്കലി

ആരാധകര്‍ക്കായി ഗ്ലാമറസ് സെല്‍ഫി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി.…

7 hours ago

അടിപൊളി ചിത്രങ്ങളുമായി അന്ന ബെന്‍

ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയ വാര്യര്‍.…

7 hours ago

ഗ്ലാമറസ് പോസുമായി പ്രിയ വാര്യര്‍

ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയ…

7 hours ago

ഗംഭീര ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി ഗംഭീര ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ…

7 hours ago

ഭര്‍ത്താവിനൊപ്പം അടിച്ച് പൊളിച്ച് മീര നന്ദന്‍

ഭര്‍ത്താവിനൊപ്പം ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

7 hours ago

ഒന്നര കോടിക്ക് അടുത്ത് വിലയുള്ള പുതിയ വാഹനം സ്വന്തമാക്കി നവ്യ

പുതിയ വാഹനം സ്വന്തമാക്കി നടി നവ്യ നായര്‍.…

1 day ago