ബാലതാരമായി എത്തി മലയാളത്തില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത വ്യക്തിയാണ് അഞ്ജു. മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചിട്ടുണ്ട്.
മുന്‍നിര നടിയായി സിനിമയില്‍ നിറഞ്ഞ് നിന്ന കാലത്താണ് അഞ്ജു വിവാഹിതയാവുന്നത്. ഒരു പ്രായം എത്തിയപ്പോള്‍ അഭിനയിക്കാന്‍ ഇഷ്ടമില്ലാതായി. കല്യാണം കഴിച്ച് കുടുംബവും കുട്ടികളുമൊക്കെയായി ജീവിക്കണം എന്ന് തോന്നി. അങ്ങനെയാണ് താന്‍ വിവാഹം ചെയ്തത് എന്നാണ് ഇതേക്കുറിച്ച് താരം പറയുന്നത്.
ഇപ്പോള്‍ അവസരങ്ങള്‍ കുറഞ്ഞതിനെക്കുറിച്ച് പറയുകയാണ് താരം. തടിച്ചിയാണെന്ന് പറഞ്ഞ് തമിഴ് സിനിമയില്‍ നിന്നും തനിക്ക് അവസരങ്ങള്‍ കുറഞ്ഞു. പലപ്പോഴും അമ്മ കഥാപാത്രങ്ങളിലേക്കും പെങ്ങളുടെ വേഷം ചെയ്യാനും മാത്രമാണ് പലരും ആവശ്യപ്പെട്ടത്. എന്നാല്‍ മീനയും ഖുശ്ബുവും തന്നെ പോലെ തടിച്ചികളായിരുന്നു. എന്നിട്ടും അവര്‍ക്ക് അവസരം ലഭിച്ചു എന്നാണ് താരം പറയുന്നത്.
ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ ശ്രദ്ധ പിടിച്ചു…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനന്യ. 1995ല്‍…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…