ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ദീപ തോമസ്. ചുരുക്കം വേഷങ്ങള്‍ കൊണ്ട് ആരാധകരുടെ മനസില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
മോഡലിംഗിലൂടെയും പിന്നീട് കരിക്കിന്റെ വീഡിയോയിലൂടെയുമാണ് ദീപ അഭിനയ രംഗത്തേക്ക് എത്തുന്നത്. ഹോം എന്ന സിനിമയില്‍ നല്ല പ്രകടനം കാഴ്ച വെക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
ജീവിതത്തില്‍ ആഗ്രഹിച്ചതെല്ലാം തനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്. മോഡലിംഗിലൂടെയാണ് താന്‍ വന്നത്. എല്ലാവരേയും പോലെ സിനിമയില്‍ അഭിനയിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. അത് തനിക്ക് സാധിച്ചു. ലുക് മാനൊപ്പം ഒരു സിനിമ ചെയ്യണം എന്നാഗ്രഹിച്ചത് സുലേഖ മന്‍സില്‍ ചെയ്യുന്ന സമയത്താണ്. തൊട്ടടുത്ത ചിത്രമായ പെരുമാനിയില്‍ ആ ആഗ്രഹവും സാധിച്ചു. അത്തരത്തില്‍ ആഗ്രഹിക്കുന്നതെല്ലാം എനിക്ക് കിട്ടുന്നു എന്നാണ് താരം പറയുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി തിരുവോത്ത്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങല്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…