ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി ഹാസന്‍. അദ്ദേഹത്തിന്റെ മകള്‍ എന്ന പേരില്‍ മാത്രമല്ല അഭിനയത്തിലൂടെ തെന്നിന്ത്യയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാനും താരത്തിന് സാധിച്ചു
21ാം വയസില്‍ തന്നെ താരം വീട് വിട്ട് ഇറങ്ങിയിരുന്നു. പിന്നീട് സ്വന്തമായിട്ടായിരുന്നു താമസം. ആ സമയത്ത് തന്നെ നല്ല സിനിമകളുടെ ഭാഗമാകാനും ശ്രുതിക്ക് സാധിച്ചു.
ഇപ്പോള്‍ അച്ചന്റെ ജീവിതം സിനിമയാകുമോ എന്ന് പറയുകയാണ് താരം. അച്ഛന്റെ ജീവിതം സിനിനയാക്കി സംവിധാനം ചെയ്യുമോ എന്നതായിരുന്നു ചോദ്യം. എന്നാല്‍ ഇല്ല എന്നാണ് താരം പറയുന്നത്. അതിന്റെ കാരണവും ശ്രുതി വ്യക്തമാക്കി. ‘ഞാന്‍ എന്നെങ്കിലും അച്ഛന്റെ ജീവിതം സിനിമയാക്കുകയാണെങ്കില്‍ അത് എന്റെ ഭാഗത്ത് നിന്ന് അങ്ങേയറ്റം പക്ഷപാതപരമായിരിക്കും. മാത്രമല്ല അദ്ദേഹത്തിന്റെ കഥയോട് നീതി പുലര്‍ത്താന്‍ കഴിവുള്ള ഒരുപാട് കഥാകൃത്തുക്കള്‍ ഇവിടെയുണ്ടെന്ന് താന്‍ കരുതുന്ന’തായും ശ്രുതി കൂട്ടിച്ചേര്‍ത്തു.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…