Categories: latest news

ഭര്‍ത്താവിന്റെ മരണശേഷമുള്ള മീനയുടെ ജിവിതം ഇങ്ങനെ

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയില്‍ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകന്‍.

കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. പിന്നാലെ കുഞ്ഞും ജനിച്ചു. എന്നാല്‍ ഇടവേളകളില്‍ എല്ലാം മീന സിനിമയില്‍ അഭിനയിച്ചിരുന്നു. പക്ഷേ അതിലിടയ്ക്കാണ് മീനയ്ക്ക് ഭര്‍ത്താവിനെ നഷ്ടമാകുന്നത്.

Meena and Vidyasagar

ഭര്‍ത്താവിന്റെ മരണ ശേഷമുള്ള മീനയുടെ ജീവിതത്തെക്കുറിച്ച് പറയുകയാണ് കലാമാസ്റ്റര്‍. സാഗറിന്റെ മരണ ശേഷം അവരുടെ അമ്മയുടെ കാര്യങ്ങള്‍ എല്ലാം നോക്കുന്നത് മീനയാണ് എന്നാണ് കലാമാസ്റ്റര്‍ പറയുന്നത്. ഭര്‍തൃമാതാവിനെ സ്വന്തം അമ്മയെ പോലെ മീന ശ്രദ്ധിക്കുന്നുണ്ടെന്ന് കലാ മാസ്റ്റര്‍ പറയുന്നു. മീനയെക്കുറിച്ച് ഇക്കാര്യം എനിക്ക് പറയണം. ഇപ്പോഴും അവളുടെ ഭര്‍തൃമാതാവിനെ നല്ല രീതിയില്‍ നോക്കുന്നു. ഇത് എത്ര പേര്‍ക്ക് അറിയാം എന്നറിയില്ല. പുറമേ നിന്ന് മാത്രമേ നിങ്ങള്‍ മീനയെ കണ്ടിട്ടുള്ളൂ. ഭര്‍തൃമാതാവിന്റെ എല്ലാ കാര്യങ്ങളും അവര്‍ തന്നെയാണ് നോക്കുന്നത് എന്നാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

9 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago