സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. ആരാധകര്‍ക്കായി എന്നും തന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുമുണ്ട്. നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫല്‍വന്‍സര്‍ കൂടിയാണ് ദിയ.
ഈയടുത്താണ് ദിയ തന്റെ പുതിയ പ്രണയം വെളിപ്പെടുത്തിയത്. കൂട്ടുകാരനായ അശ്വന്‍ ഗണേഷ് തന്നെ പ്രൊപ്പോസ് ചെയ്തതിന്റെ വീഡിയോ ദിയ പങ്കുവെച്ചു. പ്രൊപ്പോസലിന് ദിയ സമ്മതവും പറഞ്ഞു.
ദിയയെ ഓസി എന്നാണ് വീട്ടില്‍ വിളിക്കുന്നത്. ഇപ്പോള്‍ ദിയയെക്കുറിച്ചാണ് അമ്മ സിന്ധു സംസാരിക്കുന്നത്. ദിയയുടെ വിവാഹ കാര്യം അവളുടെ വ്‌ളോഗില്‍ വിശദമായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് അക്കാര്യം ഞാന്‍ സംസാരിക്കാത്തത്. ഓസി എന്തൊക്കെയാണ് തീരുമാനിച്ചിരിക്കുന്നതെന്ന് എനിക്ക് തന്നെ അറിയില്ല. ഓസിയുടെ കാര്യങ്ങളൊക്കെ ഓസിയുടെ ചാനലിലായിരിക്കും കാണിക്കു. ഞാനും എക്‌സൈറ്റഡ് ആണെന്നും സിന്ധു പറയുന്നു.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…