ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിതരത്തില്‍ ജയറാമിന്റെ നായികയായിട്ട് എത്തി മലയാളി പ്രേക്ഷകരുടെ പ്രിയ നടിയായി മാറിയ താരമാണ് അഭിരാമി. മലയാളത്തിനു പുറത്ത് തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലെ സിനിമകളിലും അഭിരാമിക്ക് തിളങ്ങാനായി. മികച്ച അവസരങ്ങള്‍ ലഭിച്ച് കരിയറിന്‍െ ഏറ്റവും നിര്‍ണായക ഘട്ടതിതില്‍ നില്‍ക്കുമ്പോഴാണ് താരം സിനിമയോട് വിടപറഞ്ഞത്.
ഇനി സിനിമയിലേക്കില്ല എന്ന് ആരാധകര്‍ കരുതിയിരിക്കുമ്പോഴാണ് നടി വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുന്നത്.
താരം ഈയടുത്ത് ഒരു കുഞ്ഞിനെ ദത്തെടുത്തിരുന്നു. ഇപ്പോള്‍ മകള്‍ വന്നതിനുശേഷം ജീവിതത്തില്‍ സംഭവിച്ച മാറ്റത്തെക്കുറിച്ച് പറയുകയാണ് താരം. അവള്‍ വന്നതോടെ കാര്യങ്ങള്‍ ആകെ മാറി. മകള്‍ക്കാണ് ഇപ്പോള്‍ ആദ്യ പരിഗണന. കൂടുതല്‍ ദിവസം ഷൂട്ട് ഉണ്ടെങ്കില്‍ അവള്‍ എനിക്കൊപ്പം ഉണ്ടാകും. പിന്നെ അമ്മ വീടിന് പുറത്തു പോയി ജോലി ചെയ്യുന്ന ആളാണെന്ന് തനിക്കറിയാം എന്നും താരം പറയുന്നു.
ഉത്തരേന്ത്യയില് ഏറെ ആരാധകരുള്ള നടിയാണ് കാജല് അഗര്വാള്.…
സോഷ്യല് മീഡിയയില് ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്…
മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…
ആരാധകര്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…