ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് സുരേഷ് ഗോപി. പൊലീസ് വേഷങ്ങള്‍ ചെയ്താണ് താരം ആരാധകരെ നേടിയെടുത്തത്. ഇടക്കാലത്ത് സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും ബിജെപിയിലൂടെ താരം രാഷ്ട്രീയതത്തില്‍ സജീവമായി.
1965ലെ ഓടയില്‍ നിന്ന് എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ച സുരേഷ് ഗോപി 1986ല്‍ റിലീസായ ടി.പി.ബാലഗോപാലന്‍ എം.എ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായത്.
ഇപ്പോല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് വിജയിച്ച് കേന്ദ്ര സഹമന്ത്രിയുമായി. ഇപ്പോള്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. കേന്ദ്രമന്ത്രിയുടെ ശമ്പളം എടുക്കില്ലെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. തനിക്ക് സിനിമ എന്ന തൊഴിലേ അറിയൂ. വേറെ വരുമാന മാര്‍ഗം ഇല്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി.…