Categories: latest news

വിവാഹം കഴിക്കില്ല, മനസിലാക്കുന്നവരുമായി കൂട്ടുകെട്ട് ഉണ്ടാകാം: ഇടവേള ബാബു

തന്റെ ജീവിതത്തില്‍ വിവാഹം ഉണ്ടാകില്ലെന്ന് ആവര്‍ത്തിച്ച് നടനും താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു. കല്യാണമെന്ന ചിന്താഗതിയൊക്കെ ഇപ്പോള്‍ പോയെന്നും തന്ന മനസിലാക്കുന്ന ആളുമായി കൂട്ടുകെട്ടുകള്‍ ഉണ്ടാകാമെന്നും ബാബു പറഞ്ഞു.

‘ വിവാഹം ഇനി ഉണ്ടാകില്ല. നമ്മുടെ കൂടെ ഒരു കമ്പാനിയന്‍ ഒക്കെ ഉണ്ടായെന്നു വരാം. അല്ലാതെ കല്യാണം എന്നൊരു ചിന്താഗതിയൊക്കെ ഇപ്പോ പോയി. എന്ത് സുഖമാണ് ഈ ജീവിതം. ആരോടും കടപ്പാടുകള്‍ ഇല്ല,’ ഇടവേള ബാബു പറഞ്ഞു.

Idavela Babu

അതേസമയം ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം താന്‍ ഒഴിയുകയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പുതിയ ആളുകള്‍ വരട്ടെ. താന്‍ മാറിയാല്‍ പുതിയ ചിന്താഗതിയുള്ള ആള്‍ സെക്രട്ടറി സ്ഥാനത്ത് എത്തുമെന്നും മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു.

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

1 day ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

1 day ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

1 day ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago