ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അമൃത ആരാധകര്‍ക്കായി ചിത്രങ്ങളും വീഡിയോയും പങ്കുവെയ്ക്കാറുണ്ട്.
ഒരിടത്തൊരു രാജകുമാരി, കുടുംബവിളക്ക് എന്നീ സീരിയലുകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ഇതിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്.
ഇപ്പോള്‍ സ്വന്തം നാട്ടില്‍ നിന്നും നേരിട്ട മോശം അനുഭവം പറയുകയാണ് താരം. താന്‍ പഠിച്ച സ്‌കൂളിന്റെ ഒരു പരിപാടിയിലേക്ക് പോകാന്‍ ക്ഷണം ലഭിച്ചിരുന്നു. എല്ലാ തിരക്കുകളും മാറ്റി പോകാം എന്ന് ഏറ്റു. എന്നാല്‍ തലേ ദിവസം തന്നെ ഒഴിവാക്കി എന്ന് വിളിച്ചു പറഞ്ഞു. മന്ത്രിയുടെ കൂടെ ഇരിക്കാന്‍ യോഗ്യതയില്ല എന്നതാണ് കാരണമായി പറഞ്ഞത്. തനിക്ക് വലിയ വിഷമം തോന്നി എന്നുമാണ് താരം പറയുന്നത്.
കിടിലന് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല്‍ മീഡിയയില്‍ ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…