Manju Warrier and Bhavana
ഭാവനയ്ക്കു ജന്മദിനാശംസകള്‍ നേര്‍ന്ന് മഞ്ജു വാരിയര്‍. ഭാവനയ്‌ക്കൊപ്പമുള്ള ക്യൂട്ട് ചിത്രം പങ്കുവെച്ചാണ് മഞ്ജുവിന്റെ ആശംസ. ‘ഏറ്റവും പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകള്‍…സ്‌നേഹം സ്‌നേഹം സ്‌നേഹം മാത്രം..!’ മഞ്ജു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
നടി ഭാവനയുടെ 38-ാം ജന്മദിനമാണ് ഇന്ന്. 1986 ജൂണ്‍ ആറിനാണ് ഭാവന ജനിച്ചത്. തൃശൂര്‍ സ്വദേശിനിയായ ഭാവനയുടെ യഥാര്‍ഥ പേര് കാര്‍ത്തിക മേനോന്‍ എന്നാണ്. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളികള്‍ക്ക് പ്രിയങ്കരിയായത്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഭാവന. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഭാവന ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും ഭാവന അഭിനയിച്ചിട്ടുണ്ട്.
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ജയസൂര്യയുടെ ഏറ്റവും…
ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ മിസ്റ്ററി ത്രില്ലർ…
നിവിൻ പോളി നായകനായ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'…
തന്റെ ജീവിതം എപ്പോഴും പൊതുജനശ്രദ്ധയില്‍ ആയതിനാല്‍ അതൊരു…
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഫഹദ് ഫാസില്‍. കാലങ്ങളായുള്ള…
മലയാള സിനിമാതാരങ്ങള്‍ തമ്മിലുള്ള സൗഹൃദവും ഒത്തുചേരലുകളും എപ്പോഴും…