ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി നടിയാണ് അനുമോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. നിരവധിപ്പേരാണ് താരത്തെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നത്.
ചായില്യം, ഇവന്‍ മേഘരൂപന്‍, വെടിവഴിപാട്, അകം, റോക്സ്റ്റാര്‍, എന്നീ ചിത്രങ്ങളില്‍ അനുമോള്‍ നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അമീബയില്‍ ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് അനുമോള്‍ ചെയ്തത്.
ചെറുപ്പത്തില്‍ വളരെ ബുദ്ധിമുട്ടിയാണ് അച്ഛനും അമ്മയും തന്നെ വളര്‍ത്തിയത്. ഭയങ്കര വികൃതിയായിരുന്നു തനിക്ക്. എല്ലാത്തിനും കരയും. തറയില്‍ വച്ചാല്‍ ഉറുമ്പ് കടിക്കുന്നു എന്ന് പറഞ്ഞ് കരയും, കട്ടിലില്‍ കിടത്തിയാല്‍ എന്നെ കട്ടില്‍ എടുത്തുകൊണ്ടു പോകുന്നു എന്ന് പറഞ്ഞു കരയും. സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ അപ്പോഴും പല കാരണങ്ങളായിരുന്നു കരയാന്‍. അങ്ങനെ അച്ഛനേയും അമ്മമേയും നന്നായി താന്‍ മുതലാക്കിയിരുന്നു എന്നാണ് താരം പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…
മലയാളത്തിലെ താരപുത്രിമാരില്‍ എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…