Suresh Gopi and Mammootty
മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയും. ചിത്രത്തില്‍ മമ്മൂട്ടിയായിരിക്കും നായകനെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടിക്കമ്പനിയുടെ ചിത്രമാണ് തന്റെ വരാനിരിക്കുന്ന പ്രൊജക്ടുകളില്‍ ഒന്നെന്ന് സുരേഷ് ഗോപി തന്നെ സ്ഥിരീകരിച്ചു. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
മമ്മൂട്ടിയെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തില്‍ സുരേഷ് ഗോപി അതിഥി വേഷത്തിലെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ ചിത്രം മമ്മൂട്ടിക്കമ്പനിയാണോ നിര്‍മിക്കുന്നതെന്ന് പുറത്തുവിട്ടിട്ടില്ല.
മഹേഷ് നാരായണന്‍ ചിത്രത്തില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും ഉണ്ടെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. പിന്നീട് ഫഹദ് ഈ പ്രൊജക്ടില്‍ നിന്ന് ഒഴിഞ്ഞു.
ആരാധകര്ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഭയ ഹിരണ്മയി.…