Varalaxmi Sarathkumar
മലയാളത്തില്‍ ഏറെ വിവാദമായ ചിത്രമാണ് നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ. മമ്മൂട്ടി നായകനായ ചിത്രത്തില്‍ പ്രശസ്ത തെന്നിന്ത്യന്‍ താരം വരലക്ഷ്മി ശരത്കുമാറാണ് വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ചത്. വളരെ ബോള്‍ഡ് ആയ വരലക്ഷ്മിയുടെ വില്ലത്തി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സിനിമയിലെ തുടക്ക കാലത്ത് തന്റെ ശരീരത്തിന്റെ വണ്ണത്തിന്റെ പേരില്‍ പല വിമര്‍ശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ സിനിമയ്ക്ക് വേണ്ടി താരം വണ്ണം കുറച്ചിരിക്കുകയാണ്.
ഇപ്പോള്‍ തനിക്കുണ്ടായ മോശം അനുഭവം തുറന്നു പറയുകയാണ് താരം.ഒരു ടിവി ചാനലിന്റെ തലപ്പത്തുള്ളയാല്‍ വീട്ടില്‍ ഷോയെക്കുറിച്ച് സംസാരിക്കാന്‍ വന്നു. ഓക്കെ പറഞ്ഞു. പോകുന്നതിന് മുമ്പ് അയാള്‍ ചോദിച്ചത് എപ്പോഴാണ് മറ്റു കാര്യങ്ങള്‍ക്ക് കാണാന്‍ പറ്റുകയെന്നാണ്. എനിക്ക് മനസിലായില്ല. മറ്റേതെങ്കിലും ഷോയുടെ കാര്യമാണോ എന്ന് ചോദിച്ചു. അല്ല, മറ്റു വിഷയങ്ങള്‍ക്ക് ഹോട്ടലില്‍ വെച്ചോ മറ്റോ കണ്ടൂടെ എന്ന് അയാള്‍ ചോദിച്ചത് എന്നാണ് താരം പറയുന്നത്.
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്. ഇന്‍സ്റ്റഗ്രാമിലാണ്…