Saranya Anand
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ഥികളില്‍ ഒരാളാണ് നടിയും മോഡലുമായ ശരണ്യ ആനന്ദ്. കഴിഞ്ഞ ആഴ്ചയിലെ എവിക്ഷനിലാണ് ശരണ്യ ബിഗ് ബോസില്‍ നിന്ന് പുറത്തായത്. സമീപകാലത്ത് ബിഗ് ബോസുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളില്‍ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍.
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ വിജയിയായ അഖില്‍ മാരാര്‍ നടത്തിയ പരാമര്‍ശത്തെ കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോള്‍ ശരണ്യ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ത്രീകള്‍ വഴങ്ങി കൊടുത്താണ് ബിഗ് ബോസില്‍ കയറുന്നത് എന്ന തരത്തില്‍ വിവാദ പ്രസ്താവനയാണ് അഖില്‍ നടത്തിയത്. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ അവതാരകനു കണക്കിനു മറുപടി കൊടുത്തു ശരണ്യ.
‘ ഈ കാര്യം നിങ്ങള്‍ക്ക് ചോദിക്കണമെങ്കില്‍ നേരെ പോയി അങ്ങേരോട് ചോദിച്ചാല്‍ മതി. ഇങ്ങനെ ചുമ്മാ വേഷം കെട്ടുള്ള കാര്യങ്ങള്‍ക്ക് എന്റെ പേര് വലിച്ചിട്ടാല്‍ ഇതുപോലെ ആകില്ല ഞാന്‍ സംസാരിക്കുക. എല്ലാം വലിച്ചെടുത്ത് ദൂരെ കളയും ഞാന്‍,’ ശരണ്യ പറഞ്ഞു.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആന്ഡ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…
തെന്നിന്ത്യന് സിനിമ ലോകം മുഴുവന് നിറഞ്ഞു നില്ക്കുകയാണ്…
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്ലാല്.…
ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണ്‍ നടന്നുകൊണ്ടിരിക്കുകയാണ്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്.…
ബോളിവുഡില് നിന്നു ഹോളിവുഡിലേക്ക് ചേക്കേറിയെങ്കിലും ഇന്ത്യന് സിനിമ…