മലയാളത്തിന്റെ സൂപ്പര്‍ താരമാണ് ടൊവിനോ തോമസ്. മിന്നല്‍ മുരളി സൂപ്പര്‍ഹിറ്റായതോടെ പാന്‍ ഇന്ത്യന്‍ താരമെന്ന നിലയിലും ടൊവിനോ തോമസ് ഉയര്‍ന്നു. ഒട്ടേറെ ആരാധകരാണ് ടൊവിനോയ്ക്ക് ഇപ്പോള്‍ ഉള്ളത്.
വില്ലന്‍ വേഷത്തിലൂടെയാണ് ടൊവിനോ അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നായകവേഷങ്ങളിലും ശ്രദ്ധിക്കപ്പെടുകയായിരുന്നു. തന്റെ സിനിമാപ്രവേശനവും അഭിനയരംഗത്തുള്ള വളര്‍ച്ചയും അത്ര എളുപ്പമായിരുന്നില്ലെന്നാണ് ടൊവിനോ നേരത്തെ പറഞ്ഞിട്ടുള്ളത്.
വഴക്ക് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്‍ ടൊവിനോ തോമസിനെതിരെ ?ഗുരുതര ആരോപണവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ രം?ഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ റിലീസ് ടൊവിനോ മുടക്കി എന്നായിരുന്നു ആരോപണം. ഇപ്പോള്‍ വിവാദത്തില്‍ മറുപടിയുമായി ടൊവിനോ രം?ഗത്തെത്തിയിരിക്കുകയാണ്. ഇന്‍സ്റ്റ?ഗ്രാം ലൈവിലൂടെയാണ് താരം മറുപടി നല്‍കിയത്. താന്‍ ചെയ്ത ഒരു സിനിമയെയും മോശമായി കാണുന്ന ആളല്ല താനെന്നാണ് ടൊവിനോ പറഞ്ഞത്. സനല്‍കുമാറുമായി വളരെ നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും എന്നാല്‍ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല എന്നും താരം പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…
സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…
തമിഴ് സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന…
ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…
മലയാളി പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററുകളിൽ ചിരിപ്പിച്ച 'ബെത്ലഹേം…