Categories: Videos

അമല പോളിന് ഒന്‍പതാം മാസം; അമ്മയാകുന്ന സന്തോഷത്തില്‍ ആടി തിമിര്‍ത്ത് താരം (വീഡിയോ)

അമ്മയാകാനുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് നടി അമല പോള്‍. ഇപ്പോള്‍ ഒന്‍പതാം മാസത്തിലേക്ക് കടന്നിരിക്കുകയാണ് താരം. ഇതിന്റെ ചിത്രങ്ങളും വീഡിയോയും അമല പങ്കുവെച്ചിട്ടുണ്ട്. ഗര്‍ഭകാലത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് താരം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.

നിറവയറില്‍ ഡാന്‍സും പാട്ടുമായി ആഘോഷിക്കുന്ന അമലയെ വീഡിയോയില്‍ കാണാം. ആരാധകരുടെ സ്‌നേഹത്തിനും ആശംസകള്‍ക്കും താരം നന്ദി പറഞ്ഞു.

ഏഴാം മാസത്തില്‍ അമല ബേബി ഷവര്‍ നടത്തിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗുജറാത്ത് സ്വദേശിയായ ജഗത് ദേശായിയാണ് അമലയുടെ ജീവിതപങ്കാളി. ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതത്തിലാണ് അമല പോള്‍ അവസാനമായി അഭിനയിച്ചത്.

അനില മൂര്‍ത്തി

Recent Posts

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

1 hour ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

6 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

6 hours ago