Categories: latest news

തല്‍ക്കാലത്തേക്ക് താന്‍ മോഡേണ്‍ വസ്ത്രങ്ങള്‍ വേണ്ടെന്ന് വെച്ചിരുന്നു: അനാര്‍ക്കലി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനാര്‍ക്കലി മരയ്ക്കാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. നടി എന്നതിലുപരി നല്ലൊരു ഗായിക കൂടിയാണ് താരം.

2016ലെ ആനന്ദം എന്ന ചലച്ചിത്രത്തിലൂടെയാണ് അവര്‍ അഭിനയ ജീവിതത്തിന്റെ തുടക്കം കുറിച്ചത്. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.

സുലേഖ മന്‍സില്‍ സിനിമ കഴിഞ്ഞ് താന്‍ കുറച്ച് കാലം മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് വേണ്ടെന്ന് വെച്ചിരുന്നു എന്നാണ് താരം പറയുന്നത്. മലബാര്‍ സൈഡില്‍ ഫാന്‍സ് കൂടുതല്‍ ഉണ്ടായിരുന്നു. ആ സിനിമ മലബാറിനെ കേന്ദ്രീകരിച്ചുള്ളതായത് കൊണ്ട് എന്നെ അവര്‍ക്ക് സെക്‌സിയായ വസ്ത്രങ്ങളില്‍ കാണേണ്ടെന്ന് തോന്നി. പക്ഷെ എനിക്ക് സ്ലീവ് ലെസും ഷോര്‍ട്ട് ഡ്രസും ഇടാന്‍ ഇഷ്ടമാണ്. പക്ഷെ തല്‍ക്കാലത്തേക്ക് അത്തരം വസ്ത്രങ്ങള്‍ വേണ്ടെന്ന് തോന്നി എന്നാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

5 hours ago

അച്ഛനെ ഫ്‌ലൈറ്റില്‍ കയറ്റണമെന്നുണ്ടായിരുന്നു, പക്ഷേ നടന്നില്ല; ബിജു മേനോന്‍

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍മാരിലൊരാളാണ് ബിജു മേനോന്‍.…

11 hours ago

മറ്റു ഭാഷകളില്‍ അഭിനയിക്കാത്തതിന്റെ കാരണം പറഞ്ഞ് ആസിഫ്

അന്യഭാഷാ സിനിമകള്‍ ചെയ്യാത്തതിന്റെ കാരണം പറഞ്ഞ് നടന്‍…

11 hours ago

കുട്ടികള്‍ ഇല്ലെങ്കിലും ഞങ്ങള്‍ക്ക് കുഴപ്പമില്ലായിരുന്നു; സാമന്ത

കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ താരം സാമന്ത ഇപ്പോള്‍.…

11 hours ago