മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ജയറാം. അഭിനയത്തിനു പുറമേ മേള പ്രേമി എന്ന നിലയിലും ജയറാം മലയാളികള്‍ക്ക് പ്രിയങ്കരനാണ്. താരത്തിന്റെ ആസ്തിയെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. 40 കോടിയിലധികം ആസ്തി ജയറാമിനുണ്ടെന്നാണ് വിവരം.
പെരുമ്പാവൂര്‍ സ്വദേശിയായ താരത്തിന് അങ്കമാലിയില്‍ ഏകദേശം 7 കോടിയിലധികം രൂപ വിലവരുന്ന വസ്തു ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ കൊച്ചിയിലുണ്ടായിരുന്ന ഫാം ഹൗസ് താരം വിറ്റു എന്നാണ് കേള്‍ക്കുന്നത്. ചെന്നൈയിലെ വല്‍സര്‍വാക്കത്തിനടുത്തുള്ള ലക്ഷ്മി നഗറില്‍ 4-6 കോടി വിലമതിക്കുന്ന വീടും ജയറാമിന് സ്വന്തമായി ഉണ്ട്.
തിരുവനന്തപുരത്തിന് പുറമെ ബാംഗ്ലൂരും രണ്ട് ഫ്ളാറ്റുകളും നടന്റെ കുടുംബത്തിന് സ്വന്തമായി ഉണ്ട്. 80 ലക്ഷം രൂപയാണ് നടന്‍ ഒരു സിനിമയ്ക്കായി വാങ്ങുന്നത്. 3.5 കോടി രൂപയാണ് താരത്തിന്റെ വാര്‍ഷിക വരുമാനം.
ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…