Categories: latest news

എന്താ ഒരു അഴക് ! ഗ്ലാമറസായി നീത പിള്ള

കിടിലന്‍ ചിത്രങ്ങളുമായി നീത പിള്ള. സ്ലീവ് ലെസ് വെള്ള ഗൗണില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. നീത പിള്ള ശ്രദ്ധേയമായ വേഷത്തില്‍ എത്തിയ വര്‍ഷങ്ങള്‍ക്കു ശേഷം തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

2018 ല്‍ പൂമരം എന്ന ചിത്രത്തിലൂടെയാണ് നീത പിള്ള അഭിനയരംഗത്തേക്ക് എത്തിയത്. 1989 ല്‍ തൊടുപുഴയിലാണ് നീതയുടെ ജനനം. അറിയപ്പെടുന്ന മോഡലും നര്‍ത്തകിയുമാണ് നീത.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നീത തന്റെ ഗ്ലാമറസ് ചിത്രങ്ങളടക്കം പങ്കുവയ്ക്കാറുണ്ട്. കുങ് ഫു മാസ്റ്റര്‍, പാപ്പന്‍, തങ്കമണി എന്നിവയാണ് നീതയുടെ മറ്റു ചിത്രങ്ങള്‍. മമ്മൂട്ടി ചിത്രം ബസൂക്കയിലും നീത അഭിനയിച്ചിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

4 hours ago

അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിലേക്ക്; ലോ കോളജ് സഹപാഠികളെ കണ്ട് മമ്മൂട്ടി

നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…

5 hours ago

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

12 hours ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

12 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

12 hours ago