Meenakshi DIleep
സോഷ്യല്‍ മീഡിയയില്‍ വൈറലായി നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ പുതിയ ചിത്രങ്ങള്‍. സാരിയില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. സ്ലീവ് ലെസ് ബ്ലൗസാണ് താരം ധരിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.
ദിലീപിന്റെയും മഞ്ജു വാരിയറുടെയും മകളായ മീനാക്ഷിക്ക് ഇപ്പോള്‍ 24 വയസാണ് പ്രായം. എംബിബിഎസിന് പഠിക്കുകയാണ് മീനാക്ഷി ഇപ്പോള്‍. മകളുടെ പഠനം പൂര്‍ത്തിയാകാറായെന്ന് ഈയടുത്ത് ഒരു അഭിമുഖത്തില്‍ ദിലീപ് പറഞ്ഞിരുന്നു.
മഞ്ജു വാരിയറുമായി ദിലീപ് വേര്‍പിരിഞ്ഞപ്പോള്‍ അച്ഛനൊപ്പം നില്‍ക്കാനായിരുന്നു മീനാക്ഷിയുടെ തീരുമാനം. അവധിക്കാലങ്ങളില്‍ മീനാക്ഷി ദിലീപിന്റെ വീട്ടിലേക്ക് ഓടിയെത്തും. ചെന്നൈയിലാണ് മീനാക്ഷിയുടെ എംബിബിഎസ് പഠനം.
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്.…