Reenu Mathews
ചുരുക്കം ചില സിനിമകള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് റീനു മാത്യൂസ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഇമ്മാനുവലില്‍ മമ്മൂട്ടിയുടെ നായികയായാണ് റീനു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. കുടുംബസമേതം ദുബായിലാണ് താരം ഇപ്പോള്‍ ഉള്ളത്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. സാരിയിലുള്ള കിടിലന്‍ ചിത്രങ്ങളും വീഡിയോയും റീനു പങ്കുവയ്ക്കാറുണ്ട്. എയര്‍ ഹോസ്റ്റസായ റീനു എമിറേറ്റ്‌സിലെ സ്റ്റാഫാണ് ഇപ്പോള്‍. 1981 ഫെബ്രുവരി ആറിനാണ് റീനുവിന്റെ ജനനം. താരത്തിനു ഇപ്പോള്‍ 43 വയസ് കഴിഞ്ഞു.
ഇമ്മാനുവലിന് മുന്‍പ് ലാല്‍ ജോസ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ പട്ടാളത്തില്‍ നായികയായി റീനുവിനെ ആലോചിച്ചതാണ്. വ്യക്തിപരമായ ചില കാരണങ്ങളാല്‍ റീനുവിന് അന്ന് സിനിമ ചെയ്യാന്‍ സാധിച്ചില്ല.
മെഗാസ്റ്റാര്‍ മമ്മൂട്ടിയും 'മാര്‍ക്കോ' ടീമും ഒന്നിക്കുന്നത് വമ്പന്‍…
തൃശൂര്‍: ഹൈ ലൈറ്റ് മാള്‍ സംഘടിപ്പിക്കുന്ന ഹാലോവീന്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആലീസ് ക്രിസ്റ്റി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…