Categories: latest news

തനിക്ക് മേല്‍ അന്ന് ഗുണ്ടായിസമാണ് നടന്നത്: വിദ്യാ ബാലന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ് വിദ്യ ബാലന്‍. ഒരേസമയം ഗ്ലാമറസ് റോളുകളിലൂടെയും കരുത്തുള്ള കഥാപാത്രങ്ങളിലൂടെയും വിദ്യ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. മലയാളത്തില്‍ അരങ്ങേറ്റം കുറിക്കേണ്ട നടിയായിരുന്നു വിദ്യ ബാലന്‍. എന്നാല്‍, രാശിയില്ലാത്ത നടിയാണെന്ന് പറഞ്ഞ് മലയാള സിനിമ വിദ്യയെ തട്ടി കളയുകയാണ് ചെയ്തത്.

മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് വിദ്യ അരങ്ങേണ്ടിയിരുന്നത്. ലോഹിതദാസ് ചിത്രം ചക്രം ആയിരുന്നു ആ സിനിമ. മോഹന്‍ലാലും ദിലീപും വിദ്യ ബാലനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന രീതിയിലാണ് ലോഹിതദാസ് ആദ്യം ചക്രം തുടങ്ങിയത്. എന്നാല്‍, ആദ്യ ഷെഡ്യൂളിന് ശേഷം സിനിമ നിലച്ചു. അരങ്ങേറ്റ ചിത്രം തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത നടിയെന്ന് വിദ്യയെ മലയാള സിനിമാ ലോകം പരിഹസിച്ചു.

2008 ലെ ഫിലിം ഫെയറില്‍വെച്ച് തനിക്ക് ന-റിയല്‍ അവാര്‍ഡ് ലഭിച്ചതിനെക്കുറിച്ച് പറയുകയാണ് താരം. ഹേയ് ബേബിയിലെ മോശം വസ്ത്രാലങ്കാരത്തിനുള്ളതായിരുന്നു അവാര്‍ഡ്. സംവിധാനകനോ കോസ്റ്റിയും ഡിസൈനറോ അതില്‍ പങ്കെടുക്കേമ്ടി വന്നില്ല. തന്നെ മാത്രം ടാര്‍ഗററ് ചെയ്തുള്ളതായിരുന്നു. ശരിക്കും ഗുണ്ടായിസമാണ് തനിക്ക് മേല്‍ നടന്നത്. എങ്കിലും ഒരു തമാശയായി കണ്ട് കൂടെ നിന്നു എന്നാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ അതിസുന്ദരിയായി അനുശ്രീ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

സ്‌റ്റൈലിഷ് പോസുമായി മാളവിക മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

അതിമനോഹരിയായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

23 hours ago

ക്യൂട്ട് ലുക്കുമായി നസ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

അടിപൊളി ഫിറ്റ്‌നസ് ചിത്രങ്ങളുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

23 hours ago

മുന്‍ ഭര്‍ത്താവിനെ ഈയ്യടുത്തും കണ്ടു; ലെന

തന്റെ ആദ്യഭര്‍ത്താവിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ലെന. പിരിഞ്ഞ…

2 days ago