Categories: latest news

സാരിയില്‍ അടിപൊളിയായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി മരിക്കാര്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

2016ലെ ആനന്ദം എന്ന ചലച്ചിത്രത്തിലൂടെയാണ് അവര്‍ അഭിനയ ജീവിതത്തിന്റെ തുടക്കം കുറിച്ചത്. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. നടി എന്നതിലുപരി നല്ലൊരു ഗായിക കൂടിയാണ് താരം.

അനില മൂര്‍ത്തി

Recent Posts

അഭിലാഷ് പിള്ളയെ വിശ്വസിക്കരുത്; നിര്‍മ്മാതാവ്

സിനിമ കാരണം തനിക്ക് കോടികളുടെ നഷ്ടം സംഭവിച്ചെന്ന…

14 minutes ago

ഞാനില്ലാതെയായാല്‍ മക്കള്‍ അവളെ നോക്കില്ല; ഭാര്യയെക്കുറിച്ച് റിയാസ് ഖാന്‍

മതത്തെയും മറ്റെല്ലവിധ ചട്ടക്കൂടുകളും മറികടന്ന് പ്രണയത്തിലൂടെ ഒന്നായവരാണ്…

24 hours ago

ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യന്‍ നായികാ താരങ്ങളുടെ പുതിയ പുറത്ത്

ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യന്‍ നായികാ താരങ്ങളുടെ പുതിയ…

24 hours ago

എന്റെ കരുത്താണിവള്‍; ജെനീലിയയെക്കുറിച്ച് റിതേഷ്

തന്റെ പുതിയ ചിത്രമായ 'രാജാ ശിവാജി'യുടെ ട്രെയിലര്‍…

24 hours ago

പാപ്പരാസികളുടെ മമ്മ വിളിക്കെതിരെ രൂക്ഷമായി വിമര്‍ശിച്ച് ശ്രുതി

കളിയാക്കിയ പാപ്പരാസിയ്ക്ക് മറുപടി നല്‍കി ശ്രുതി ഹാസന്‍.…

24 hours ago

ബ്ലാക്കില്‍ അടിപൊളിയായി നൈല

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നൈല ഉഷ.…

1 day ago