Categories: Gossips

താടിയെടുക്കാന്‍ ടൈം ആയിട്ടില്ല ! തരുണ്‍ മൂര്‍ത്തി ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക്?

തരുണ്‍ മൂര്‍ത്തി ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിക്കുക താടിവെച്ച്. സമീപകാലത്ത് ഇറങ്ങിയ എല്ലാ ചിത്രങ്ങളിലും താരത്തിനു താടിയുണ്ടായിരുന്നു. ജീത്തു ജോസഫ് ചിത്രം ‘റാം’ ഷൂട്ടിങ് ഇതുവരെ പുരോഗമിച്ചിട്ടില്ല. ഈ ചിത്രത്തിന്റെ വര്‍ക്കുകള്‍ കഴിയുന്നതുവരെ മോഹന്‍ലാല്‍ താടിയെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടാണ് തരുണ്‍ മൂര്‍ത്തി ചിത്രത്തിലും താടിവെച്ച് അഭിനയിക്കുന്നത്. അതേസമയം തരുണ്‍ മൂര്‍ത്തി ചിത്രം പൂര്‍ണമായി കുടുംബ പശ്ചാത്തലത്തില്‍ ഉള്ളതായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Shobana and Mohanlal

ശോഭനയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക. ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നത്. നാല് വര്‍ഷത്തിനു ശേഷം ശോഭന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്.

തരുണ്‍ മൂര്‍ത്തി ചിത്രത്തിന്റെ ഷൂട്ടിങ് ഇന്നാണ് ആരംഭിച്ചത്. മോഹന്‍ലാലിന്റെ 360-ാം സിനിമയാണ് ഇത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് ചിത്രം നിര്‍മിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

അടിപൊളി ചിത്രങ്ങളുമായി നിഖില വിമല്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

19 hours ago

നാടന്‍ ലുക്കുമായി വിന്‍സി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

അതിസുന്ദരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

സാരിയില്‍ അടിപൊളിയായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.…

2 days ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

2 days ago

കിടിലന്‍ ചിത്രങ്ങളുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago