Categories: latest news

മനോഹരിയായി അഞ്ജന മോഹന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന മോഹന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ ്താരം.

യെസ്മ വെബ് സീരിസിലെ നാന്‍സി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അഞ്ജന. നിരവധി ആരാധകരെയാണ് വെബ് സീരിസിലെ പ്രകടനത്തിലൂടെ അഞ്ജന നേടിയെടുത്തത്.

യെസ്മ സീരിസിലെ അഡല്‍ട്ട് ഓണ്‍ലി വെബ് സീരിസായ നാന്‍സിയില്‍ നാന്‍സി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കായി ചൂടന്‍ ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

പൃഥ്വിരാജിന്റെ അടുത്ത റിലീസ്; ഐ നോബഡി അപ്‌ഡേറ്റ്

പൃഥ്വിരാജിന്റെ പുതിയ റിലീസാണ് ഐ നോബഡി. നിസാം…

3 hours ago

ലെസിബിന്‍ ആണോ? മറുപടിയുമായി മൗനി റോയി

നാഗിനി എന്ന സീരിയലിലൂടെ മലയാളികള്‍ക്കും പരിചിതയായ നടിയാണ്…

3 hours ago

പുരുഷന്മാര്‍ക്കും കെഎസ്ആര്‍ടിസിയില്‍ സൗജന്യം അനുവദിക്കണം: പ്രിയങ്ക അനൂപ്

സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസിലെ സൗജന്യ യാത്രയായ പ്രിയദര്‍ശിനി…

13 hours ago

സാരിയില്‍ തിളങ്ങി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

20 hours ago