ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശരണ്യ ആനന്ദ്. നാടന്‍ വേഷങ്ങളിലും ഗ്ലാമര്‍ വേഷങ്ങളിലും ഒരുപോലെ പ്രത്യക്ഷടാറുണ്ട് ശരണ്യ. നല്ലൊരു നര്‍ത്തകി കൂടിയാണ് ശരണ്യ.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിലാണ് താരം നിലവില്‍ അഭിനയിക്കുന്നത്. അതില്‍ വേദിക എന്ന വില്ലത്തി കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഇപ്പോള്‍ ബിഗ്‌ബോസിലെ ഒരു മത്സരാര്‍ത്ഥിയാണ് താരം.
സിനിമയില്‍ ഹീറോയിന്‍ ആകണമെന്നായിരുന്നു തന്റെ ആഗ്രഹം. എന്നാല്‍ ഹീറോയിനാകാന്‍ കാത്തിരുന്ന് തന്റെ സമയം പോയി എന്നാണ് താരം പറയുന്നത്.
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…
മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…