Nadikar Movie Promo song
ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികറിലെ പ്രൊമോ സോങ് റിലീസ് ചെയ്തു. കിരീടം എന്ന പേരിലുള്ള പാട്ടാണ് യുട്യൂബില്‍ വൈറലായിരിക്കുന്നത്. ടൊവിനോ തോമസും ഭാവനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, സുരേഷ് കൃഷ്ണ, മണികുട്ടന്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അണിനിരക്കുന്നു. മേയ് മൂന്നിനാണ് റിലീസ്.
ഗാരി പേരേര, നേഹ എസ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് കിരീടം സോങ്ങിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. എഴുതിയിരിക്കുന്നതും അവതരിപ്പിച്ചിരിക്കുന്നതും എം.സി.കൂപ്പര്‍. സുവിന്‍ എസ് സോമശേഖരന്റേതാണ് കഥ.
ടൊവിനോയും ഭാവനയും ഒന്നിച്ചുള്ള ലിപ് ലോക്ക് കിസിങ് സീനാണ് പ്രൊമോ സോങ്ങിലെ ശ്രദ്ധാകേന്ദ്രം.
അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…
അന്തരിച്ച നടന് കൊല്ലം സുധിയുടെ മകന് കിച്ചു…