Guruvayoorambala Nadayil
പൃഥ്വിരാജ്, ബേസില്‍ ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്പല നടയില്‍ സിനിമയുടെ ടീസര്‍ പുറത്തിറക്കി. നര്‍മത്തില്‍ പൊതിഞ്ഞ ടീസറിന് ഒന്നര മിനിറ്റോളം ദൈര്‍ഘ്യമുണ്ട്.
ജയ ജയ ജയ ജയ ഹേ എന്ന സൂപ്പര്‍ഹിറ്റിനു ശേഷം വിപിന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് സുപ്രിയ മേനോന്‍, മുകേഷ് ആര്‍ മേത്ത, സി.വി.ശരത്ത് എന്നിവര്‍ ചേര്‍ന്നാണ്. ദീപ പ്രദീപ് ആണ് കഥ. സംഗീതം അങ്കിത് മേനോന്‍.
നിഖില വിമല്‍, അനശ്വര രാജന്‍, യോഗി ബാബു, സിജു സണ്ണി, ജഗദീഷ് എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു. മേയ് 16 ന് ചിത്രം തിയറ്ററുകളിലെത്തും.
നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രയങ്കരിയായ നടിയാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായികയാണ് അഞ്ജലി മേനോന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിമല രാമന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നൈല ഉഷ.…