Apsara - Alby
സാന്ത്വനം എന്ന സീരിയലിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അപ്‌സര. സ്വാന്തനം എന്ന സീരിയലില്‍ ജയന്തി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കന്നത്.
സീരിയലില്‍ ഒരു വില്ലത്തി കഥാപാത്രത്തെയാണ് താരം അവതരിക്കുന്നത്. വിലത്തിയാണെങ്കിലും ആരാധകരുടെ മനസില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ബിഗ്‌ബോസിലെ ശക്തയായ ഒരു മത്സരാര്‍ത്ഥികൂടിയാണ് അപ്‌സര
ഇപ്പോള്‍ അപ്‌സരയെക്കുറിച്ച് സംസാരിക്കുകയാണ് ഭര്‍ത്താവ് ആല്‍ബി. അപ്‌സര തന്നെയാണ് ശരിയെന്ന് വീണ്ടും മോഹന്‍ലാല്‍ പറഞ്ഞിരിക്കുകയാണ്. ഉള്ള കാര്യം ആരുടെ മുഖത്തു നോക്കി പറയാനും അപ്‌സര ഭയക്കുന്നില്ല. ആ അപ്‌സരയെ എല്ലാവരും ഭയക്കുന്നു എന്നതാണ് സത്യം. ഫേക്ക് ഐഡികളില്‍ നിന്ന് വന്ന് അപ്‌സരയെ കുറ്റം പറയുന്നവരോട് ഒന്നും പറയാനില്ല. ഇവര്‍ കാരണം ചിലരെങ്കിലും അപ്‌സരയെ തെറ്റിദ്ധിച്ചിട്ടുണ്ടെങ്കില്‍ അവര്‍ മനസ്സിലാക്കുക. ബിഗ് ബോസ് എന്നത് ഒരു മൈന്‍ഡ് ഗെയിമാണ്. അപ്‌സര ഇനിയും നിവര്‍ന്നു നിന്ന് അഭിപ്രായം പറയും. പറയണം. ആരൊക്കെ മനപ്പൂര്‍വ്വം കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും തളരുന്നവളല്ല എന്റെ പെണ്ണ്. ലവ് യു പൊന്നു… എന്നും പറഞ്ഞാണ് ആല്‍ബി കുറിപ്പ് അവസാനിപ്പിക്കുന്നത്.
സ്റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…