Anupama Parameshwaran
അനുപമ പരമേശ്വരന്റെ തെലുങ്ക് ചിത്രം ‘തില്ലു സ്‌ക്വയര്‍’ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മാര്‍ച്ച് 29 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം നൂറ് കോടി ക്ലബില്‍ കയറിയിട്ടുണ്ട്. ചിത്രത്തിന്റെ വിജയാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുപമ എത്തിയ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
കറുപ്പ് സാരിയില്‍ അതീവ ഗ്ലാമറസായാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്. അനുപമയ്ക്ക് വേണ്ടി ആരാധകര്‍ ആര്‍പ്പുവിളിക്കുന്നതും വീഡിയോയില്‍ കാണാം.
40 കോടിയാണ് തില്ലു സ്‌ക്വയറിന്റെ ബജറ്റ്. അനുപമയുടെ ഏറ്റവും ഗ്ലാമറസ്സായ വേഷമാകും ഈ ചിത്രത്തിലേത്. കോടികളാണ് ചിത്രത്തിലെ ഗ്ലാമറസ് വേഷത്തിനായി അനുപമ വാങ്ങിയതെന്നാണ് വിവരം. 2022 ല്‍ പുറത്തിറങ്ങി ക്രൈം കോമഡി ചിത്രം ഡിജെ തില്ലുവിന്റെ തുടര്‍ഭാഗമാണ് ഈ സിനിമ.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്സി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…