Categories: latest news

സൂര്യ എന്നെ ഒരുപാട് കാര്യങ്ങളില്‍ സഹിക്കുന്നു: ജ്യോതിക

തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ ഇഷ്ട ജോഡികളാണ് സൂര്യയും ജ്യോതികയും. ഓണ്‍സ്‌ക്രീന്‍ പ്രണയം പോലെ തന്നെ സൂര്യജ്യോതിക താരജോഡികളുടെ ഓഫ്‌സ്‌ക്രീന്‍ പ്രണയവും ആരാധകര്‍ ഏറെ ആസ്വദിക്കാറുണ്ട്. പര്‌സ്പരം ഇത്രയേറെ ബഹുമാനിക്കുകയും പിന്‍തുണക്കുകയും ചെയ്യുന്ന താരജോഡികള്‍ സിനിമാ ഇന്റസ്ട്രിയില്‍തന്നെ അപൂര്‍വ്വമാണെന്നാണ് ആരാധകര്‍ പറയുന്നത്.

സില്ലിനൊരു കാതല്‍, കാക്ക കാക്ക തുടങ്ങി നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച താരങ്ങളുടെ കെമിസ്ട്രി ജീവിതത്തിലും വര്‍ക്കൗട്ട് ആകുകയായിരുന്നു. 2006 ലായിരുന്നു ആരാധകര്‍ ആഘോഷമാക്കിയ സൂര്യയുടെയും ജ്യോതികയുടെയും വിവാഹം. കരിയറിനൊപ്പം കുടുംബജീവിതത്തിനും ഒരുപോലെ പ്രാധാന്യം നല്‍കാന്‍ ഇരുവരും ശ്രദ്ധിക്കാറുണ്ട്.

ഇപ്പോള്‍ സൂര്യയെക്കുറിച്ച് ജ്യോതിക പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. താന്‍ ഒരുപാട് സംസാരിക്കുന്ന ആളാണ്. സൂര്യ കേട്ടിരിക്കുന്ന ആളും. സൂര്യ തന്നെ ഒരപാട് സഹിക്കുന്നുണ്ടാകും. സൂര്യ തനിക്ക് ഒരുപാട് ബഹുമാനവും സ്‌പേസും തരുന്നുണ്ട്. തനിക്ക് സൂര്യ ഇഷ്ടമല്ലാത്ത കാര്യം സൂര്യ ഒരുപാട് സമയം ബാത്ത്‌റൂമില്‍ ചിലവഴിക്കും. അതിന്റെ പേരില്‍ രാവിലെ വഴക്ക് ഉണ്ടാകാറുണ്ട് എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

24 hours ago

എന്നെ വിറ്റ് കാശുണ്ടാക്കി: കൃഷ്ണ കുമാര്‍

നടന്‍ കൃഷ്ണ കുമാറിന് കടുത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത…

1 day ago

കണ്ടുമുട്ടി 2 മാസത്തില്‍ ഗര്‍ഭിണിയായി; അമല പോള്‍

മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര…

1 day ago

വിത്തൗട്ട് മേക്കപ്പ് ലുക്കുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

1 day ago

കിടിലന്‍ ഗെറ്റപ്പുമായി ഗായത്രി സുരേഷ്‌

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായ്ത്രി സുരേഷ്.…

1 day ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

1 day ago