Yamuna
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് യമുന. സീരിയലിലും സിനിമയിലും എല്ലാം മികച്ച വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ സീരിയലിലാണ് യമുന ഏറെ സജീവം.
താരത്തിന്റെ ആദ്യ വിവാഹം വലിയ പരാജയമായിരുന്നു. അതില്‍ രണ്ട് മക്കളുണ്ടുമുണ്ട്. ഇപ്പോള്‍ രണ്ടാം വിവാഹം ചെയ്ത് ഏറെ സന്തോഷത്തോട് ജീവിക്കുകയാണ് താരം. ഇപ്പോള്‍ മലയാളം ബിഗ്‌ബോസിലെ ശക്തയായ ഒരു മത്സരാര്‍ത്ഥിയാണ് യമുന.
ഇപ്പോള്‍ താരം പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. പലരും നടി എന്ന രീതിയിലാണ് തന്നെ കാണുന്നത്. എന്നാല്‍ ഒരു സാധാരണ വീട്ടമ്മയാണ് താന്‍. വീട്ടില്‍ ഇരിക്കുമ്പോള്‍ താന്‍ ഒരിക്കലും മേക്കപ്പ് ചെയ്യാറില്ല. വളരെ കുറച്ച് മാത്രമാണ് ബ്യൂട്ടി പാര്‍ലറില്‍ പോകുന്നത്. മകളെ സ്‌കൂളില്‍ നിന്നും കൂട്ടി വരുമ്പോള്‍ ഫിഷ് മാര്‍ക്കററില്‍ കയരും.അതിനും താന്‍ വിലപേശും എന്നും പറുയുന്നു.
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ സംഗീത സംവിധായകനാണ് ഗോപി…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
വിവാദങ്ങളിലൂടെ പ്രസിദ്ധി നേടിയ നടിയാണ് വനിത വിജയകുമാര്‍.…
ബോളിവുഡില് ഏവര്ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
ബിഗ് ബോസ് മലയാളം ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…