Categories: latest news

ഐശ്വര്യയും ധനുഷും വീണ്ടും ഒന്നിക്കുമോ? പുതിയ റിപ്പോര്‍ട്ട്

ആരാധകര്‍ക്ക് ഏറെ ഞെട്ടല്‍ ഉണ്ടാക്കിക്കൊണ്ടായിരുന്നു തമിഴ് സൂപ്പര്‍ സ്റ്റാര്‍ ധനുഷും രജനീകാന്തിന്റെ മുകള്‍ ഐശ്വര്യ രജീനാകാന്തപം തങ്ങളുടെ വിവാഹ ബന്ധം വേര്‍പെടുത്തിയത്. 18 വര്‍ഷം നീണ്ട വിവാഹ ജീവിതമായിരുന്നു പരസ്പരം രണ്ടുപേരും ചേര്‍ന്ന് അവസാനിപ്പിച്ചത്.

സുഹൃത്തുക്കളിയായി പിരിയുകയാണെന്നും എന്നാല്‍ തങ്ങളുടെ മക്കള്‍ക്ക് വേണ്ടി എന്നും ഒരുമിച്ച് നില്‍ക്കുമെന്ന് വേര്‍പിരിയല്‍ സമയത്ത് രണ്ടുപേരും വ്യക്തമാക്കിയിരുന്നു. വിവാഹ മോചനം ശേഷം ധനുഷ് അഭിനയ രംഗത്തും ഐശ്വര്യ സംവിധാന രംഗത്തും തിരക്കിലായി.

ഇപ്പോള്‍ ഇവര്‍ വീണ്ടും ഒന്നിക്കാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ബെയില്‍വാന്‍ രംഗനാഥനാണ് ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മക്കള്‍ക്ക് വേണ്ടിയാണ് രണ്ടുപേരും ഒരുമിക്കാന്‍ തീരുമാനിച്ചത് എന്നും അദ്ദേഹം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

8 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago