Categories: latest news

ഇനി അത്തരം സിനിമകളില്‍ അഭിനയിക്കില്ല: അമല പോള്‍

മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ് അമല പോള്‍. തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങിയ താരം മുന്‍നിര നായക കഥാപാത്രങ്ങള്‍ക്കപ്പം സ്‌ക്രീന്‍ സ്‌പെയ്‌സ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

സിനിമിയിലെന്നതുപോലെ തന്നെ അമലയുടെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. പ്രണയവും വിവാഹവും വേര്‍പിരിയലുമെല്ലാം പാപ്പരാസികള്‍ ആഘോഷമാക്കുകയും ചെയ്തതാണ്. ഇത് സാധാരണക്കാര്‍ക്കിടയിലും പല ഊഹോപോഹങ്ങള്‍ക്കും കാരണമായിരുന്നു.

ഇപ്പോള്‍ ചില സിനിമകളില്‍ താന്‍ അഭിനയിക്കില്ലെന്ന് പറയുകയാണ് താരം. കോമഡി, ലവ് സ്റ്റോറി അങ്ങനെയുള്ള സിനിമകള്‍ ചെയ്യാന്‍ ഇനിയും ഞാന്‍ ആഗ്രഹിക്കുന്നു. ത്രില്ലര്‍ സിനിമകളും ഡാര്‍ക്ക് കഥാപാത്രങ്ങളും ചെയ്യാന്‍ ഇനി എനിക്ക് താത്പ്പര്യമില്ല. രാക്ഷസന്‍,ആടൈ എന്നീ സിനിമകള്‍ വിജയിച്ചതിന് ശേഷം എനിക്ക് അത്തരത്തിലുള്ള സിനിമകള്‍ മാത്രമാണ് വരാറുള്ളത്. സാഡ് കഥാപാത്രങ്ങളാണ് കൂടുതല്‍ വരുന്നത്. തുടര്‍ച്ചയായി സങ്കടം നിറഞ്ഞ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ എന്റെ മൈന്‍ഡും അങ്ങനെയാകുന്നു എന്നുമാണ് താരം പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ അതിസുന്ദരിയായി അനുശ്രീ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

സ്‌റ്റൈലിഷ് പോസുമായി മാളവിക മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

അതിമനോഹരിയായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

9 hours ago

ക്യൂട്ട് ലുക്കുമായി നസ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

അടിപൊളി ഫിറ്റ്‌നസ് ചിത്രങ്ങളുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

മുന്‍ ഭര്‍ത്താവിനെ ഈയ്യടുത്തും കണ്ടു; ലെന

തന്റെ ആദ്യഭര്‍ത്താവിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ലെന. പിരിഞ്ഞ…

1 day ago