ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്. ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
1996 സെപ്റ്റംബര്‍ 19 നാണ് നമിതയുടെ ജനനം. താരത്തിനു ഇപ്പോള്‍ 26 വയസ്സാണ് പ്രായം. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നമിത തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
തന്റെ 15ാംവയസില്‍ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ട്രാഫിക്കിലൂടെയാണ് നമിത പ്രമോദിന്റെ സിനിമ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം പുതിയ തീരങ്ങളില്‍ ലീഡ് റോളിലും താരം കലക്കന്‍ പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്
രേണുക സ്വാമി (33)എന്ന യുവാവിനെ കൊ ലപ്പെടുത്തിയ…
ആസിഫ് അലി നായകനായി എത്തിയ കിഷ്കിന്ധാകാണ്ഡം നവംബര്‍…
രജനീകാന്ത് പ്രധാന കഥാപാത്രമായി ഒക്ടോബര്‍ 10ന് തിയേറ്ററിലേക്ക്…
മാള്‍ ഉദ്ഘാടനത്തിന് എത്തിയ നടി പ്രിയങ്ക മോഹനന്…
കോളേജില്‍ ചടങ്ങില്‍ പങ്കെടുക്കാനായി വിളിച്ചുവരുത്തി നടന് വിപിന്‍…
സിനിമയില്‍ അഡ്ജസ്റ്റ്മെന്റ് എന്നൊരു കാര്യമില്ലെന്ന് നടി പ്രിയങ്ക…